tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊച്ചു പറമ്പിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ഓമന, മക്കൾ: ഉണ്ണി, അമ്പിളി. മരുമകൾ: സൗമ്യ.