ambala

അമ്പലപ്പുഴ : കുതിരപ്പന്തി ഉദയംവീട്ടിൽ വിമല (81) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്. ഭർത്താവ്: പരേതനായ ഉദയഭാനു.മക്കൾ: പി.യു .ശാന്താറാം, സന്ധ്യാദേവി, സംഗീത, സാനു. മരുമക്കൾ: മീരാഭായി, ബാബു, സചേതൻ, ശ്രീദേവി.