അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വലിയപറമ്പിൽ ശകുന്തള (53) നിര്യാതയായി. ഭർത്താവ്: അരുണൻ. മക്കൾ: അരുണിമ, അപർണ്ണ. മരുമകൻ: സുമേഷ്.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന്.