ghh

ഹരിപ്പാട് : മുതുകുളം തെക്ക് സജിഭവനം ഗോപാലൻ (പുഷ്ക്കരൻ -82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സതിയമ്മ. മക്കൾ: ഗീതമ്മ, ഷീല, സജീവൻ. മരുമക്കൾ: പരേതനായ തിലകൻ, പുഷ്പകുമാർ, പ്രിയ. സഞ്ചയനം 7ന് രാവിലെ 8ന്.