ഓച്ചിറ: വയനകം കുറ്റിയിൽ വടക്കതിൽ ബഷീർ (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാം (മൈ ഹോം ഫർണിച്ചർ, ഓച്ചിറ), ജസീല. മരുമക്കൾ: ജാസ്മി, സലിം.