ചേർത്തല: എസ്.എൽ.പുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ സി.ഇ.ഒയുടെ ഒഴിവുണ്ട്.കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ബിരുദധാരികൾ 10 നകം അപേക്ഷിക്കണം.പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.വിരമിച്ചവരെയും പരിഗണിക്കും.അപേക്ഷകൾ അയക്കേണ്ട വിലാസം ചെയർമാൻ,ഗ്രാമ ജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി എസ്.എൽ.പുരം പി.ഒ, ആലപ്പുഴ.പിൻ 688523 ഇമെയിൽ വിലാസം gramajyothifpc@ gmail.com,ഫോൺ: 9497221751.