ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വി.സൂരജ്, ജോസി ആന്റണി, എം.ഇ.നിസാർ അഹമ്മദ്, ജി.സഞ്ജീവ് ഭട്ട്, എസ്.എ.അബ്ദുൾസലാം ലബ്ബ, പി.ജെ.കുര്യൻ,അഡ്വ. നാസർ.എം.പൈങ്ങാമഠം എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.