മുഹമ്മ: മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ എച്ച്.എസ്. ഗണിത തസ്തികയിലും യു.പി.എസ് അറബിക് തസ്തികയിലും അദ്ധ്യാപക ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10 ന് രേഖകളുമായി അഭിമുഖത്തിനായി എത്തണം.