
ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് 4ാം വാർഡിൽ പടിഞ്ഞാറേ വേലിക്കകത്ത് പരേതനായ സുധാകരന്റെ ഭാര്യ ചന്ദ്രിക സുധാകരൻ (70) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ :സുജിത്ത് (തിരുവിതാംകൂർ ദേവസ്വം ബോർഡ്),സജിത്ത് (നഴ്സ് യു.കെ).മരുമക്കൾ:വിജി,ആതിര (നഴ്സ് യു.കെ)