
അമ്പലപ്പുഴ : ആമയിട കിഴക്കെ തയ്യിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.രാജമ്മ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. മക്കൾ: വാസുദേവൻ പിള്ള, ഉദയകുമാരി. രാജശേഖരൻ നായർ ,ശ്രീകുമാരൻ നായർ .മരുമക്കൾ: ഇന്ദിര വി.പിള്ള, പരേതനായ സോമശേഖരൻ നായർ ,ശ്രീദേവി, സിന്ധു.