
ചെന്നിത്തല : ഒരിപ്രം തണ്ടാൻ പറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, രാജൻ, രാജമ്മ. മരുമക്കൾ: എ.വി.ചന്ദ്രൻ, ഉഷാകുമാരി, സുജ, വിശ്വനാഥൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.