എടത്വ: കൊല്ലംപറമ്പിൽ പരേതനായ മണിയപ്പന്റെ ഭാര്യ പി.എസ്. തങ്കമണി (62)നിര്യാതയായി. സംസ്‌കാരം: നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ . മകൻ: മനോജ് മണിയപ്പൻ.