
ഹരിപ്പാട് : വെട്ടുവേനി കോട്ടപ്പുറത്തു വീട്ടിൽ സി.എൽ .രാധമ്മ (84) നിര്യാതയായി. സംസ്കാരം : ഇന്ന് വൈകിട്ട് 3.30 വീട്ടുവളപ്പിൽ. മക്കൾ : വത്സലകുമാരി, അനിൽകുമാർ, അനിത, ഹരീഷ് കുമാർ. മരുമക്കൾ : പരേതനായ രാധാകൃഷ്ണൻ നായർ, മിനി, രാമചന്ദ്രൻ നായർ, ദീപ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.10 ന്