തഴവ :കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്ഷന് സമീപം വയലിൽ പുത്തൻവീട്ടിൽ ജി. വിജയൻ (66 ,ക്ലാപ്പന വരവിള പെരുമാംതാഴ കാട്ടിൽ പടീറ്റതിൽ കുടുംബാംഗം) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: ശ്യാമള. മക്കൾ: സ്മിത, രജനി. മരുമക്കൾ:ഗിരീഷ് (സൗദി ), ബിജു