ആലപ്പുഴ: പാതിരപ്പള്ളി വെളിയിൽ കെ.ഇ.രവീന്ദ്രക്കുറുപ്പ് (68) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:സുശീല.
മക്കൾ:സുനിത (കുവൈറ്റ് ),സുമി.മരുമക്കൾ:സനിൽകുമാർ (കുവൈറ്റ് ),ഹരീഷ് കുമാർ (എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂൾ,ആലപ്പുഴ)