go

പാതിരപ്പള്ളി: വലിയകലവൂ‍ർ മാരാരിക്കുളം തെക്ക് ഗ്രാമ പ‍ഞ്ചായത്ത് ഏട്ടാം വാർഡ് ചക്കുങ്കൽ ഗോപി (77) നിര്യാതനായി.ഭാര്യ:തപമണി. മക്കൾ: അനീഷ്, ജിനീഷ്, രനിത. സഞ്ചയനം :7ന് 3.30ന്.