രാമങ്കരി: കഞ്ഞിക്കര ഡി.തോമസ് മകൻ ഷിബു തോമസ് (57) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് രാമങ്കരി സെന്റ് ജോസഫ് ദേവാലയസെമിത്തേരിയിൽ ഭാര്യ: ആഗി. മക്കൾ:അയിഡ,അഡോൾഫിൻ.