photo

ആലപ്പുഴ: കനാൽ വാർഡ് ബാപ്പു വൈദ്യർ ജംഗ്ഷന് സമീപം കരോളിൻ ഹൗസിൽ അലക്‌സ് ഫെർണാണ്ടസ് (80) നിര്യാതനായി. സംസ്‌കാരം 6ന് രാവിലെ 11ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: മെർളിൻ മെൻഡസ് (ലവി-അദ്ധ്യാപിക, മാതാ സ്‌കൂൾ, തുമ്പോളി), മെഡോണ ഫെർണാണ്ടസ് (ലിന്നി-യു.കെ). മരുമക്കൾ: ജാക്‌സൺ (ബാംഗ്ലൂർ), ബൈജു ചാക്കോച്ചൻ (യു.കെ)