
ആലപ്പുഴ: നാൽപ്പത്തി മൂന്നാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ 62 വനിത എഴുത്തുകാരുടെ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസിന്റെ പുസ്തകം പ്രകാശനം ചെയ്യും.11ന് വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ ഷാർജ ഭരണാധികാരി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കുമെന്ന് പെണ്ണില്ലം എഴുത്തിടം കൂട്ടായ്മ സെക്രട്ടറി രാജി അരവിന്ദ്, പ്രസിഡന്റ് അനിതാസുധി, വൈസ് പ്രസിഡന്റ് സുധാ കൈതാരം, ജോയിന്റ് സെക്രട്ടറി യമുന ഹരീഷ് എന്നിവർ അറിയിച്ചു.