kkk

ചമ്പക്കുളം: ചീരംതറവീട്ടിൽ പരേതനായ സി.ടി.യോഹന്നാന്റെ ഭാര്യ ത്രേസ്യാ യോഹന്നാൻ (തെയ്യാമ്മ 74) നിര്യാതയായി.

സംസ്ക്കാരം ഇന്ന് 2.30 ന് ചമ്പക്കുളം സെന്റ് മേരീസ്‌ ബസലിക്കാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോബി,ബാബു,റാണി,സിന്ധു.മരുമക്കൾ: ലിസൺ,ബീന, ലാലിച്ചൻ,ജോമോൻ.