കണ്ണമ്പള്ളിഭാഗം: ഗുരുകൃപ (ഇലയിക്കൽ തെക്കതിൽ) പരേതനായ കുന്നുങ്കൽ കൃഷ്ണന്റെ ഭാര്യ രത്നവല്ലി (90) നിര്യാതയായി. മക്കൾ:സിദ്ധാർത്ഥൻ,ചന്ദ്രസേനൻ,പ്രശാന്തൻ,സ്മിത.മരുമക്കൾ:സുലോചന,സുശീല,രമ. സഞ്ചയനം: 7ന് രാവിലെ 8 ന്.