ambala

അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റ് പരസ്പര സഹായനിധിയുടെ നാലാം ഘട്ട വിതരണോത്ഘാടനം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് സീഗേറ്റ്, ട്രഷറർ എച്ച്. മുഹമ്മദ്‌ കബീർ ,മനേഷ് എം. ജി. എം.സിദ്ധാർഥ് ഐഫിക്സ് ,ബാജി കുമാരകോടി, ശ്രീകുമാർ ,വിഷ്ണു , ശശികുമാർ പി.രണദേവ് , സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.