omana

മാന്നാർ: ഇരമത്തുർ മാവോലിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ഓമന വി.നായർ(73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: ജയലത, ജയപ്രകാശ്, ജയശ്രീ, ജയപ്രദീപ്, ജയരശ്മി, വിപിൻകുമാർ(ബാലഗോകുലം മുൻ ജില്ലാ സഹകാര്യദർശി). മരുമക്കൾ: മുരളീധരക്കുറുപ്പ്, വിജിപ്രകാശ്, നിഷ പ്രദീപ്, മുരളീധരക്കുറുപ്പ്, പ്രദക്ഷിണ, പരേതനായ രാജൻ.