
ബുധനൂർ: ബുധനൂർ കിഴക്ക് തെക്കേഭാഗത്ത് വീട്ടിൽ ടി.കെ.സുകുമാരൻ (66)നിര്യാതനായി. സി.പി.എം ബുധനൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മേഖലാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സുനീഷ്, സുജിത്. മരുമക്കൾ: രാജി, രമ്യ.