കൃഷ്ണപുരം: കാപ്പിൽ മേക്ക് പ്രകാശ് ഭവനത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ:പ്രകാശ്, മനോജ്, മായ.മരുമക്കൾ:സുമ,കല്യാണി,ഹരികുമാർ.സഞ്ചയനം: വെള്ളി 7ന്.