photo

ആലപ്പുഴ : വടികാട് കിഴക്കേമാലിക്കൽ വീട്ടിൽ രാജേഷ് (അമ്പിളി - 60) നിര്യാതനായി. മാതാവ് :ശാന്തമ്മ സുരേന്ദ്രൻ. സഞ്ചയനം 7ന് വൈകിട്ട് 3.30ന്.