hjj

ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് ആശാരിപ്പറമ്പിൽ റിട്ട. അധ്യാപകൻ എസ്. വിശ്വംഭരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമ. മക്കൾ: ജിനി, ജിജി. മരുമക്കൾ: പ്രേംജിത്ത് , സതീഷ്. സഞ്ചയനം: ഞായർ രാവിലെ 8 ന്.