a

മാവേലിക്കര: ശ്രീസത്യസായി സേവാ സംഘടനയുടെ മുൻ സ്റ്റേറ്റ് കോർഡിനേറ്ററും കണ്ടിയൂർ സായി മഠം പ്രകൃതി ചികിത്സകേന്ദ്രത്തിലെ ഡോക്ടറുമായ എ.നടരാജപിള്ള (84) നിര്യാതനായി. കാനഡയിൽ മകളുടെ വസതിയിരുന്നു മരണം. സംസ്കാരം പിന്നീട്. ഭാര്യ: രമ നടരാജ്. മക്കൾ: ജ്യോതിലക്ഷ്മി (സബ് പോസ്റ്റ് മാസ്റ്റർ, ചെന്നിത്തല), ശാന്തിലക്ഷ്മി (അദ്ധ്യാപിക, ശ്രീസത്യസായി പ്രൈമറി സ്കൂൾ, പുട്ടപർത്തി), സത്യ ലക്ഷ്മി (കാനഡ), സായിലക്ഷ്മി (അദ്ധ്യാപിക, ശ്രീസത്യസായി പ്രൈമറി സ്കൂൾ, പുട്ടപർത്തി). മരുമക്കൾ: ശ്രീകുമാർ (എൽ.ഐ.സി ഓഫീസ്, ചാരുംമൂട്), സായി കുമാർ (പൂജാരി, ശിവാലയം, പുട്ടപർത്തി), സുന്ദർ നടരാജൻ (കാനഡ), മഹേഷ് വർമ (അദ്ധ്യാപകൻ, ശ്രീസത്യസായി ഇൻസ്റിറ്റ്യൂട്ട് ഒഫ് ഹയർ ലേണിംഗ്).