
എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ ജഗദമ്മപ്പിള്ള (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന്. ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റും ബി.ജെ.പി പുലിയൂർ പഞ്ചായത്ത് 116 -ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റുമായ ഗോപൻ സൂര്യ ഏക മകനാണ്. മരുമകൾ: അഞ്ജു ആർ.നായർ.