photo

ചേർത്തല: റിട്ട.ഡെപ്യുട്ടി തഹസീൽദാർ ആയിരംതൈ വടക്കേ വീട്ടിൽ വി.കെ.സൈനുദ്ദീൻ (74)നിര്യാതനായി. സി.പി.ഐ അർത്തുങ്കൽ മുൻ
ലോക്കൽ കമ്മറ്റി സെക്രട്ടറി,ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി, ആയിരംതൈ മുസ്ലീം ജമാ അത്ത് കമ്മിറ്റി രക്ഷാധികാരി,മദ്രസ നിർമ്മാണ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ:മെഹറന്നിസ.മക്കൾ:സജീർ, സാജിത,സഹീർ.മരുമക്കൾ:അൻസില,അഷറഫ്,ഫസീല.