കുട്ടനാട്: മിത്രക്കരി അരങ്ങുംതാനം കമലാസനൻ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വേലംപറമ്പിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: ഷൈബ,ഷീബ, ഷീജ. മരുമക്കൾ: രാജേന്ദ്രൻ, സജിമോൻ, അജിമോൻ.