xgf

ആലപ്പുഴ : തത്തംപള്ളി മലയിൽ എം.എം. ജോസഫ് (അപ്പച്ചൻ,70) നിര്യാതനായി. സംസ്ക്കാരംനാളെ ഉച്ചകഴിഞ്ഞ് 2:30ന് സഹോദരൻ കോര മാത്യുവിന്റെ തത്തംപള്ളിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ : മോളി ജോസഫ് (ചങ്ങനാശ്ശേരി വലിയ വീടൻസ്). മക്കൾ : മാത്യു ജോസഫ് (റോയൽ പാർക്ക്, ആലപ്പുഴ), തോമസ് ജോസഫ് (കുവൈറ്റ് ), മിതു ജോസഫ് (ബ്രിന്റൺ, ജിസ്സ് റോബിൻ (യു.കെ). മരുമക്കൾ : ശ്രുതി തോമസ് (കുവൈറ്റ് ), ഷെറിൻ ജോസഫ് (ഇൻ ആപ്പ് ),റോബിൻ ജോസഫ് (യു.കെ),പരേതയായ ജീന മാത്യു.