
ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നവംബർ എട്ടിന് രാവിലെ 11 മണി മുതൽ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. യോഗ്യതകൾ : ബി.വി.എസ്.സി ആൻഡ് എ.എച്ച് ബിരുദം, കെ.എസ്.വി.സി രജിസ്‌ട്രേഷൻ. താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെ.എസ്.വി.സി രജിസ്‌ട്രേഷൻ തെളിയിക്കുന്ന രേഖതുട്ിയവ സഹിതം ഹാജരാകണം. ഫോൺ: 0477 2252431