അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ എം.സി.എച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഷാഹിന, ടി .കെ .പി, മറിയ, ഇടത്തിൽ, മെഡിക്കൽ കോളജ് ഈസ്റ്റ് , തറമേഴം,അസ്സ, വണ്ടാനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെയും, ശിഹാബ് നഗർ, ലൗലാൻഡ്, മാധവമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 6 വരെയും ,പുന്നപ്ര മാർക്കറ്റ്, അറവുകാട്, ഐ.ടി.സി, കപ്പകട, റെനോൾട്ട് , ആസ്പിൻവാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.