ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് പറവൂർ കൃഷ്ണകൃപയിൽ അപ്പുക്കുട്ടൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് ബ്ലോക്ക് ഓഫീസിനു സമീപമുള്ള മകളുടെ വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: എ .ജിതേഷ് , ജീന, ജീവൻ. മരുമക്കൾ: ഗായത്രി, അജി.