
അമ്പലപ്പുഴ: കാക്കാഴം ആര്യാട്ടുപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ഉണ്ണി, സുഭദ്ര,സുരേഷ് ബാബു, സിന്ധു, പരേതരായ രാജമ്മ, കമലമ്മ, രുഗ്മിണി ,മംഗളാനന്ദൻ, രാജൻ. മരുമക്കൾ: സുമതി, ഗീത, ജയദേവൻ, ജ്യോതി ,ബിന്ദു, ധനഞ്ജയൻ, പരേതരായ തങ്കപ്പൻ, കുമാരൻ, വിശ്വംഭരൻ. സഞ്ചയനം 10ന് രാവിലെ 8.45 ന് .