കൊല്ലകടവ്: ചെറുവല്ലൂർ വടക്ക് കാട്ടുപറമ്പിൽ രാജേഷ് ഭവനത്തിൽ രാജീവന്റെ ഭാര്യ ശോഭന (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രജനി, രാജേഷ്. മരുമക്കൾ : രമേശ്, ശിൽപ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്