ചാരുംമൂട് : താമരക്കുളം ഗുരുനാഥൻകുളങ്ങര നിർമ്മാല്യത്തിൽ പ്രഭാകരൻ പിള്ള (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രശോഭ. മക്കൾ: പ്രിയ, പ്രജിത. മരുമക്കൾ: ജയകൃഷ്ണൻ, കണ്ണൻ. സഞ്ചയനം:11ന് രാവിലെ 8 ന്.