ആലപ്പുഴ: കിഴക്കെ മാലിക്കൽ വസതിയിൽ എസ്.രാജേഷ് (60, റിട്ട. സിഗ്നൽ മാൻ ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ : ഗംഗ, റോഷ്‌നി.