
കായംകുളം : പത്തിയൂർ പടിഞ്ഞാറ് തൈക്കൂട്ടത്തിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ ഗൗരിയമ്മ (102) നിര്യാതയായി. മക്കൾ: സുധീരൻ, സുശീല, വാരിജാക്ഷൻ, രാജു, സുധാകരൻ, വിജയകുമാർ, ഹരികുമാർ. മരുമക്കൾ : വിമല, സുഗതമ്മ, പ്രമീള, ഷീല, പരേതനായ ശ്രീധരൻ, പരേതയായ ജലീല. സഞ്ചയനം 8ന് രാവിലെ 8ന്.