ചേപ്പാട് : പഞ്ചായത്ത് ഒൻപതാം വാർഡിൽ കൈതക്കാട്ടുശ്ശേരിൽ പരേതനായ ആനന്ദന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഹെബ്രാൺ ചർച്ച് ഏവൂർ കാർത്തികപ്പള്ളി സെമിത്തേരിയിൽ. മക്കൾ : പ്രസാദ് ,പ്രകാശ്, പ്രമോദ്. മരുമക്കൾ: ബീന, മിനി, സുചിത്ര .