ff

പായിപ്പാട്: പുത്തൻപറമ്പിൽ കറുകയിൽ കെ.ഒ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞുമോൾ,79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ. മക്കൾ: അജി, ഷാജി (ദുബായ്), സജി (ബാംഗ്ലൂർ), ജിജി, റെജി (ദുബായ്). മരുമക്കൾ: സാം (സൗദി), റാണി, റീന (ബാംഗ്ലൂർ), കൊച്ചുമോൻ (സൗദി), ബിന്ദു.