
ആനപ്രമ്പാൽ തെക്ക് : നാലിൽചിറ പരേതനായ മുകുന്ദന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആനപ്രമ്പാൽ ഐ.പി.സി പെനയേൽ സഭാ സെമിത്തേരിയിൽ. മക്കൾ: മോളമ്മ, മോനിച്ചൻ, ഓമന, ഓമനക്കുട്ടൻ, അമ്പിളി. മരുമക്കൾ: പ്രദീപ് (പള്ളിപ്പാട്), സുഷമ, പീറ്റർ (ബീഹാർ), അനിൽ,