a

മാവേലിക്കര: പാറക്കുളങ്ങര വാക്കേലേത്ത് പടീറ്റതിൽ പരേതനായ വാസുവിന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: സുധാകരൻ, പരേതനായ വിദ്യാധരൻ, ബിജു, വത്സല, രാധ. മരുമക്കൾ: വസന്ത, മണി, ദിവ്യ, പരേതനായ ശിവൻകുട്ടി, വിജയൻ. സഞ്ചയനം 10ന് രാവിലെ 9ന്.