മാവേലിക്കര: ഉമ്പർനാട് കാട്ടൂർ വീട്ടിൽ എസ്.ഗോപാലകൃഷ്ണപിള്ള (78, റിട്ട. അലിൻഡ് സ്വിച്ച് ഗിയർ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : സരളാദേവി. മക്കൾ: ശ്രീദേവി, ഹരികുമാർ, ശ്രീജ. മരുമക്കൾ :ശ്രീകുമാർ, അമൃത ഹരി, മനോജ് കുമാർ.