
ബൂധനൂർ: ബുധനൂർ കിഴക്ക് തെക്കേടത്ത് പരേതനായ ടി.എൻ സുകുമാരൻ
നായരുടെ ഭാര്യ എസ്.രമാദേവി (74) നിര്യാതയായി.
മടുക്കുവേലിൽ കുടുംബാംഗമാണ്.
മക്കൾ: സുനിൽകുമാർ ടി.എസ്(കെ.എസ്.ഇ.ബി),
അനിൽകുമാർ ടി.എസ്( കേരള വാട്ടർ അതോറിറ്റി),
സൂരജ് ടി.എസ്(നിപ്പോൺ ടൊയോട്ട).
മരുമകൾ: മഞ്ജു (എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പട്ടി).
സഞ്ചയനം വ്യാഴം രാവിലെ 9 ന്