xfhm
പൊട്ടിത്തെറിക്കാതെ കൈകൊടുക്കാം... സി.പി.എം ആലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ മുൻ നിരയിൽ ജില്ലാ സെക്രട്ടറി ആർ. നാസറിനരികെ വന്നിരുന്നപ്പോൾ. ജില്ലാ കമ്മിറ്റി അംഗം ചിത്തരഞ്ജൻ എം.എൽ.എ, ഏരിയ കമ്മിറ്റി അംഗം വി.ജി. വിഷ്ണു, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, മുതിർന്ന നേതാവ് വി.എസ്. മാണി തുടങ്ങിയവർ സമീപം.

പൊട്ടിത്തെറിക്കാതെ കൈകൊടുക്കാം...
സി.പി.എം ആലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ മുൻ നിരയിൽ ജില്ലാ സെക്രട്ടറി ആർ. നാസറിനരികെ വന്നിരുന്നപ്പോൾ. ജില്ലാ കമ്മിറ്റി അംഗം ചിത്തരഞ്ജൻ എം.എൽ.എ, ഏരിയ കമ്മിറ്റി അംഗം വി.ജി. വിഷ്ണു, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, മുതിർന്ന നേതാവ് വി.എസ്. മാണി തുടങ്ങിയവർ സമീപം.