കായംകുളം: കായംകുളം ശ്രീ നാരായണ സെൻട്രൽ സ്കൂളിന്റെ ആലൂമ്നി അസോസിയേഷൻ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് വി.എം.സുധീരനും യു.പ്രതിഭ എം.എൽ.എയും ചേർന്ന് നിർവഹിക്കുമെന്ന് അലൂമ്നി അസോസിയേഷൻ ഭാരവാഹികളായ വിശാഖ് പത്തിയൂർ, നീതാ അനിൽബോസ് ഡോ സുകന്യ പ്രസാദ് എന്നിവർ അറിയിച്ചു.