ആലപ്പുഴ: പുന്നമട പാലം പണിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലെ ഇന്റർ കണക്ഷൻ പ്രവർത്തികൾ നടക്കുന്നതിനാൽ വാട്ടർ അതോറിട്ടിയുടെ കാപ്പിൽ മുക്ക്, വടികാട് എന്നീ പമ്പ് ഹൗസുകളിൽ നിന്നുള്ള ജലവിതരണം ഇന്ന് രാവിലെ എട്ടു മുതൽ വൈകിട്ട് 7 വരെ മുടങ്ങും.