ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് സരസ്വതി നിവാസിൽ കേശവൻനായർ (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പരേതനായ അനിൽകുമാർ, ശോഭ, ഹരീഷ് കെ.നായർ. മരുമക്കൾ: സംഗീത, രാജഗോപാൽ, ശ്രീരേഖ. സഞ്ചയനം 10ന് രാവിലെ 9ന്.